Kerala Express

Latest News

സായുധരെ കണ്ടെന്ന് റിപ്പോര്‍ട്ട്: മുംബൈയില്‍ അതീവ ജാഗ്രത

24 September 2016

മുംബൈ: നഗരത്തില്‍ നിന്ന് 47 കിലോമീറ്റര്‍ അകലെ ഉറാനില്‍ ഭീകരരെ കണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. നാവികസേനയും കരസേനയും മുംബൈപോലീസും തീരരക്ഷാസേനയും സ്ഥലത്ത് മണിക്കൂറുകള്‍ തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ വിവരം...

പാക്കിസ്ഥാന്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്ന ഭീകരരാഷ്ട്രം: ഇന്ത്യ

24 September 2016

യുണൈറ്റഡ് നേഷന്‍സ്: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ചുട്ടമറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാന്‍ ഭീകര രാഷ്ട്രമാണെന്നും ഭീകരതയുടെ പ്രായോജകരെന്ന ദീര്‍ഘകാല നയം അനുവര്‍ത്തിച്ച് യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നവരാണെന്നും ഇന്ത്യ ആരോപിച്ചു. യുഎന്നിലെ ഇന്ത്യന്‍ സ്ഥിരം സമിതിയുടെ...

ഉറി ഭീകരാക്രമണം: തക്ക സമയത്ത് തിരിച്ചടി

23 September 2016

ന്യൂഡൽഹി: ജമ്മുവിലെ ഉറിയിൽ 18 ഭടന്മാതുടെ വീരമൃത്യുവിന് ഇടയാക്കിയ പാക്ക് ഭീകരാക്രമണത്തിൽ പാകിസ്ഥാനോട് അതേ നാണയത്തിൽ തിരിച്ചടിക്കണമെന്ന പൊതുവികാരം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഉയർന്നു.

Sponsored Advertisments