Kerala Express

RECOMMENDED News

Latest News

അടൂര്‍ ഗോപാലകൃഷ്ണനു ജെ.സി. ഡാനിയല്‍ പുരസ്കാരം

24 May 2017

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2016ലെ ജെ.സി. ഡാനിയല്‍ പുരസ്കാരത്തിനു പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ തെരഞ്ഞെടുത്തു. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍‍ഡ്.

ഇന്ത്യയുടെ തിരിച്ചടി; പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

24 May 2017

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാക്കിസ്ഥാന്‍റെ സൈനിക പോസ്റ്റുകള്‍ നിലംപരിശാക്കി ഇന്ത്യയുടെ ശക്തമായ തിരിച്ചടി. നൗഷേരയിലെ പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ ബോംബിട്ടു തകര്‍ക്കുന്ന ദൃശ്യം ഇന്ത്യന്‍ സേന പുറത്തുവിട്ടു. ജമ്മു കാഷ്മീരില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി ഭീകരതയ്ക്കെതിരെയുള്ള ശക്തമായ തിരിച്ചടിയെന്നാണ് മേജര്‍ ജനറല്‍...

മാ‍ഞ്ചസ്റ്ററില്‍ ഐഎസ് ആക്രമണം; 22 മരണം

24 May 2017

ലണ്ടന്‍: ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ അമേരിക്കന്‍ പോപ് ഗായിക ‌അരിയാന ഗ്രാന്‍ഡെയുടെ സംഗീത വേദിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടു. 59 പര്‍ക്കു പരുക്കേറ്റു. കുട്ടികളും യുവാക്കളുമാണു ദുരന്തത്തില്‍പ്പെട്ടതില്‍ ഭൂരിഭാഗവും. സംഗീത പരിപാടിക്കു...

Sponsored Advertisments

TSI-Adv
GP-Adv2