Kerala Express

ന്യൂയോര്‍ക്ക്: വിഖ്യാതമായ ഫോബ്സ് ബിസിനസ് മാസിക ഒരു സ്പെഷ്യല്‍ ലിസ്റ്റ് പുറത്തിറക്കി.

ലോകത്തെ മഹത്തായ 100 ബിസിനസ് വ്യക്തിത്വങ്ങളാണ് ലിസ്റ്റില്‍ ഉള്ളത്. ഇന്ത്യയില്‍നിന്ന് മുന്നുപേര്‍ മാത്രം- ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ, ആര്‍ലോമിത്തല്‍ കമ്പനി ചെയര്‍മാന്‍ ലക്ഷ്മി മിത്തല്‍, സണ്‍ മൈക്രോ സിസ്റ്റംസ് സഹസ്ഥാപകന്‍ വിനോദ് ഖോസ്ല എന്നിവര്‍.ഫേസ്ബുക്ക് മാസിക പുറത്തിറക്കിയതിന്‍റെ നൂറാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് പ്രത്യേക പട്ടിക പുറത്തിറക്കിയത്.

Sponsored Advertisments