Kerala Express

ജൂണ്‍ 12, 2016
ഒമര്‍ സദ്ദിക്കി മാതീന്‍ എന്ന ഇരുപത്തിയൊന്‍പതുകാരന്‍ ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗരതിക്കാരുടെ ക്ലബില്‍ നടത്തിയ വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു.
ഏപ്രില്‍ 16, 2007
വിര്‍ജീനിയയില്‍ ഇരുപത്തിമൂന്നുകാരനായ സെന്‍ഹ്യൂ ചോ എന്ന വിദ്യാര്‍ത്ഥി രണ്ടിടങ്ങളിലായി നടത്തിയ വെടിവെപ്പില്‍ 32 മരണം. അക്രമി പിന്നീട് ആത്മഹത്യ ചെയ്തു.
ഡീസംബര്‍ 14, 2012
കണക്ടികട്ടിലെ ഒരു സ്കൂളില്‍ ആഡം ലാന്‍സ എന്ന ഇരുപതുകാരന്‍ 27 പേരെ വെടിവെച്ചു കൊന്നു. ഇതില്‍ 20 പേരും 6നും 7നും ഇടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു. അക്രമി സ്വയം വെടിവെച്ചു മരിച്ചു.
ഒക്ടോബര്‍ 16, 1991
ടെക്സാസിലെ കിലീനില്‍ കോഫി ഷോപ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയതിനു ശേഷം മുപ്പത്തിയഞ്ചുകാരനായ ജോര്‍ജ് ഹെന്നാര്‍ഡ് നടത്തിയ വെടിവെപ്പില്‍ 23 പേര്‍ മരിച്ചു. അക്രമി പിന്നീട് ജീവനൊടുക്കി.

Sponsored Advertisments

GP-Adv2
TSI-Adv