Kerala Express

പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന പശ, കേപ്പ്, ഇലക്ട്രിക് വയറുകള്‍, ബാറ്ററി തുടങ്ങിയ സാധനങ്ങളാണ് കണ്ടെത്തിയത്. കണക്ഷന്‍ കൊടുത്താല്‍ ഏതാനും മിനിറ്റിനുള്ളില്‍ പൊട്ടാവുന്ന നിലയിലായിുന്നു ഇതിന്‍റെ ക്രമീകരണം.

Sponsored Advertisments