Kerala Express

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അക്രമം അവസാനിക്കണമെങ്കില്‍ സിപിഎമ്മിന്‍റെ മേധാവിത്വം അവസാനിക്കണം. നൂറുകണക്കിന് ബലിദാനികളുടെ ചോരയില്‍ വളര്‍ന്ന ഭാരതീയ ജനതാപാര്‍ട്ടി ഇവിടത്തെ സിപിഎം മേധാവിത്വം അവസാനിപ്പിക്കുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

Sponsored Advertisments

GP-Adv2
TSI-Adv