Kerala Express

41 ദിവസത്തെ മണ്ഡലകാല ആഘോഷം തുടങ്ങി. ഒരുവര്‍ഷം ശബരീപൂജ ചെയ്യുന്നതിന് നിയോഗിക്കപ്പെട്ട കൊടകര മംഗലത്ത് അഴകത്ത് മനയില്‍ എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി അഭിഷേകം ചെയ്തു. മാളികപ്പുറത്ത് കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരിയെയും നിയോഗിക്കപ്പെട്ടു.

Sponsored Advertisments

GP-Adv2
TSI-Adv