Kerala Express

റായ്പൂര്‍: മാവോവാദികളെ നേരിടുന്നതില്‍ സര്‍ക്കാര്‍ നയം പുനഃപരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോവാദി വെടിവെപ്പില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. തീവ്രവാദത്തെ നേരിടാനുള്ള വഴികള്‍ ആലോചിക്കാന്‍ മാവോവാദി ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളുടെ യോഗം മെയ് എട്ടിന് നടക്കുമെന്നും അറിയിച്ചു.

Sponsored Advertisments