Kerala Express

RECOMMENDED News

Latest News

സ്വകാര്യത വ്യക്തിയുടെ പൂര്‍ണ അവകാശമല്ലെന്നു സുപ്രീംകോടതി

20 July 2017

ന്യൂഡല്‍ഹി: പൗരനു നല്‍കുന്ന മൗലികാവകാശമായി സ്വകാര്യതാ സംരക്ഷണത്തെ കാണാനാവില്ലെന്നും മറ്റു പല ഘടകങ്ങളും സ്വകാര്യത എന്ന നിര്‍വചനത്തില്‍ വരുന്നുണ്ടെന്നും സുപ്രീംകോടതി.

ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍

20 July 2017

തിരുവനന്തപുരം: ശബരിമലയിലെ നിര്‍ദ്ദിഷ്ട വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ തീരുമാനം.

മഞ്ഞില്‍ മായാതെ മുക്കാല്‍ നൂറ്റാണ്ട്

20 July 2017

ജനീവ: ആല്‍പ്സിലെ പുല്‍മേട്ടില്‍ മേഞ്ഞിരുന്ന പശുക്കളെ കറക്കാന്‍ 1942 ഓഗസ്റ്റ് 15നു മലകയറിയതാണു മര്‍സലിന്‍ ഡുമോലിന്‍ - ഫ്രാന്‍സീന്‍ ദമ്പതികള്‍. പിന്നീട് അവരെ ആരും കണ്ടിട്ടില്ല.

Sponsored Advertisments